സെന്റ്മേരീസ് എൽ പി എസ് ളാലം പാല/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സിസ്റ്റർ ലിജിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു പച്ചക്കറിത്തോട്ട നിർമ്മാണം പൂന്തോട്ട നിർമ്മാണം തുടങ്ങിയവ പരിസ്ഥിതിക്ലബ്ബിൻറെ മികവുറ്റ പ്രവർത്തനങ്ങളാണ്.