സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മിസ്ററർ കീടാണു, വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
മിസ്ററർ കീടാണു, വൈറസ്

ഒരു ദിവസം രാവിലെ മിച്ചു പല്ലു തേക്കുകയായിരുന്നു. അത് കണ്ട് കീടാണു വിചാരിച്ചു. ബ്രഷിൽ കടന്ന് എങ്ങനെയെങ്കിലും മിച്ചുവിന് അസുഖം വരുത്തണം. പിറ്റേദിവസം മിച്ചു പല്ലു തേക്കാൻ ബ്രഷ് എടുത്തപ്പോൾ കീടാണു വായിൽ കയറാൻ തുടങ്ങിയതും മിച്ചു ബ്രൂഷിൽ വെള്ളം ശക്തിയായി ഒഴിച്ചു . കീടാണു തെറിച്ചു താഴെ. കീടാണു നാണം കേട്ട് തിരികെ പോയി. കൈയും മുഖവും കഴുകുക. കൈ ഇടയ്ക്ക് സോപ്പ് ഉപയോഗിച്ചു കഴുകുക. വൈറസിനെ തുരത്താം.

ഗൗരി ദിലീപ്
3 ഡി സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ