സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഭയമരുതേ...

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമരുതേ...

    
ഭയന്നിടില്ല നാം ചെറുത്തുനിന്നീടും
 കൊറോണയെന്നഭീകരന്റെ കഥകഴിച്ചിടും
തകർന്നീടില്ല നാം കൈകൾ ചേർത്തീടും
നാട്ടിൽ നിന്ന് ഈ വിപത്തും അകന്നിടും വരെ
 കൈകൾ നാംഇടക്കിടെ സോപ്പ്കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചിടേണം
 കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തിടേണം
 

സേറ മാനുവൽ
2 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത