സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/തുരത്തുക കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തുക കൊറോണയെ

തുരത്തണം തകർക്കണം ഈ മഹാമാരിയെ
 കരുതണം പൊരുതണം ഒരുമിച്ചു നിൽക്കണം
 ജാതിയില്ല മതമില്ല കക്ഷി രാഷ്ട്രീയമില്ല
 ഭാഷയില് വേഷമില്ല ദേശഭേദങ്ങൾ ഇല്ല
 അറിവുള്ളവർ പറയുന്നത് അനുസരിച്ച് ഇടണം
 പകരാതെ പടരാതെ നോക്കണം തുരത്തണം
 തുരത്തണം തകർക്കണം ഈ മഹാമാരിയെ
 പതറാതെ തളരാതെ ഒരുമിച്ചു നിൽക്കണം
 ഒരുമിച്ച് നിൽക്കണം ഒരുമിച്ച് നിൽക്കണം
 

മരിയ സന്തോഷ്
1 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത