സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ - ഒരു കുഞ്ഞു വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ - ഒരു കുഞ്ഞു വൈറസ്

                      
ഞാനൊരു കുഞ്ഞു വൈറസ്
തൊട്ടാൽ ഒട്ടും വൈറസ്
എന്നെ പിടിക്കാൻ നോക്കല്ലേ
എന്നുടെ അരുകിൽ വന്നിടില്ലേ
എന്നാൽ എന്നെ പേടിക്കണ്ട
ശുചിത്വം ഒന്ന് പാലിക്കു
ജാഗ്രതയോടെ നടന്നോളു
പോയിടാം ഞാനീ നാട്ടിൽ നിന്നും.
 

ഗൗരി എസ്
1 A സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത