സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് എന്ന ഭീകരൻ

കൂട്ടുകാരെ നമ്മൾ ഈ വർ-ഷം വലിയൊരു ആപത്തിലാണ് അതാണ് Covid - 19 എന്ന കൊറോണ വൈറസ് ഈ കുഞ്ഞ് വൈറസ് 22,70,000 ആൾക്കാരുടെ ശരീരത്തിൽ കയറി 155, 200 ആൾക്കാരെ മരണത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു 185 രാജ്യങ്ങളിൽ ബാധിച്ച പോകുന്ന ഈ കുഞ്ഞ് വൈറസിന് മരുന്ന് കണ്ടു പിടിക്കാൻ ഡോക്ടർമാർക്കും ശാസ്ത്രജ്ഞന്മാർ ക്കും കഴിയാത്ത വിധം കൊടും ഭീകരനാണ് ഈ കുഞ്ഞ് വൈറസ് മനുഷ്യൻ്റെ ജീവിത ശൈലി തന്നെ മാറ്റിമറിക്കുന്നു. ജന്മം തന്ന മാതാപിതാക്കൾക്കും കൂടപ്പിറപ്പുകൾക്കും അന്ത്യചുബനം നൽകി യാത്ര പറയാൻ കഴിയുന്നില്ല.

ഈ കുഞ്ഞ് വൈറസ് വലിയ ജീവൻ എടുക്കുന്നു ലോകം ഇന്നു വരെ പ്രതീക്ഷിക്കാത്ത രീതിയിലാണ് ഈ കുഞ്ഞ് വൈറസിൻ്റെ ആക്രമണം ഈ വൈറസ് കാരണം രാജ്യങ്ങളിൽ ലോക് ഡൗൺ വെച്ചു എന്നാലും ഒരു കുറവും വരാതെ ബാധിച്ച് വരുകയാണ് ഈ കുഞ്ഞ് വൈറസ് അതുകൊണ്ട് സർക്കാരും രാഷ്ട്രതലവന്മാരും ഈ വൈറസിനെ തുരത്തിയോടി ക്കാനുള്ള മാർഗ്ഗങ്ങൾകണ്ടെത്തുകയാണ് ഈ വൈറസ് കാരണം റോഡ് സൈടെല്ലാം ശുന്യമായി കിടക്കുകയാണ്

അല്സാ സജി
4 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം