സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ എന്ന വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വൈറസ്

കൊറോണ എന്ന വൈറസിനെ
 നമ്മൾ നന്നായി ഭയക്കണം
കോവിഡ് 19 രോഗം വരുത്തുന്ന
 കുഞ്ഞു വൈറസ് ആണ് അത്
 കോവിഡ് രോഗം വരാതിരിക്കാൻ
 നല്ല ജാഗ്രത വേണമേ
 സോപ്പു കൊണ്ട് കൈയും മുഖവും
 വൃത്തിയായി കഴുകണം
 തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
 തൂവാലകൊണ്ട് മറക്കണം

 ഹെൽത്ത്കാര് പറയും കാര്യങ്ങൾ
 നന്നായി കണ്ട് ശ്രദ്ധിച്ചാൽ
 കൊറോണ എന്ന വൈറസിനെ
ഭയപ്പെടേണ്ട നാം ഒരിക്കലും
 

അശ്വിൻ ആർ
1 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത