കൊറോണ എന്ന രോഗം വന്നു
മനുഷ്യരാകെ ഭയന്നുപോയി
ഭയമില്ല വേണ്ടത് പ്രതിരോധമാണ്
തിരിച്ചറിഞ്ഞു മനുഷ്യരെല്ലാം
അകന്നിരിക്കാം നമുക്ക് തമ്മിൽ
അടുത്തിരിക്കാം മനസ്സുകൊണ്ട്
വൃത്തിയാക്കാം സോയ്പ്പുകൊണ്ട്
കൈകളാകെ കഴുകേണം
കൈവെടിയാം തണുത്ത ഭക്ഷണം
നമുക്ക് തീർക്കാം പ്രതിരോധം
വീട്ടിലിരിക്കാം സുരക്ഷിതരായി
പൊട്ടിച്ചെറിയാം ചങ്ങലയെ
കൊറോണ തീർക്കും ചങ്ങലയെ