സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം

 അകലം പാലിക്കാം
 ആൾക്കൂട്ടം ഒഴിവാക്കാം
 ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകാം
 ഈശ്വരതുല്യരാംആരോഗ്യപ്രവർത്തകർ
 ഉപയോഗിക്കു മുഖാവരണം
 ഊഷ്മളം ആക്കു കുടുംബബന്ധങ്ങൾ
 ഋഷി വര്യരെ പോലെ ധ്യാനം ചെയ്യാം
 എപ്പോഴും ശുചിത്വം പാലിച്ചിടാം
 ഏർപ്പെടാം കാർഷികവൃത്തിയിൽ
 ഐക്യത്തോടെ നിയമം പാലിക്കാം
 ഒഴിവാക്കിടു യാത്രകൾ
 ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം അത്രേ
അംഗബലം കുറയാതെ നാടിനെ കാത്തിടാം
 

അലീന ബിജി
3 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത