സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം

ഭയപ്പെടേണ്ട നാം
ഭയപ്പെടേണ്ട നാം
കൊറോണയെന്ന വയറസിനെ ഭയപ്പെടേണ്ട നാം
അങ്ങും ഇങ്ങും തുപ്പാതെ
മുഖം തുറന്ന് തുമ്മാതെ
കൊറോണയെ നമ്മുക്ക് തുരത്തീടാം
കുറച്ച് ശ്രദ്ധയും, കുറച്ച് മുൻകരുതലും,
കുറച്ച് നല്ല ശീലങ്ങളും കൊറോണയെ തുരത്തീടും
തുടർച്ചയായി കൈകൾ രണ്ടും കഴുകി വൃത്തിയാക്കുക
ജാഗ്രതയോടെ കരുതലോടെ കൊറോണയെ ജയിച്ചീടാം
ഭയപ്പെടേണ്ട നാം
ഭയപ്പെടേണ്ട നാം കൊറേണയെന്ന വയറസിനെ
ഭയപ്പെടേണ്ട നാം
 

നയന ഷിബു
4 ഡി സെന്റ് മേരീസ് എൽ പി എസ് ളാലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത