സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡിന്റെ പ്രവർത്തനങ്ങൾ ശ്രീമതി റീന ചാക്കോ , ശ്രീ സ്റ്റീഫൻസൺ എബ്രഹാം എന്നി അധ്യാപകരുടെ നേതൃത്വത്തിൽ ഹയർ സെക്കന്ററി തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു