സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാര്‍ത്ഥികളില്‍ ദേശീയവീക്ഷണം , ദേശസ്നേഹം, മാനവികത, സാമൂഹ്യബോധം എന്നിവ വളര്‍ത്തുന്നതിനുതകുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.