സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ഈ അധ്യയന വര്ഷങ്ങളിലെ പ്രവർത്തനങ്ങൾക്ക് ശ്രീ  ഷിനോ സ്റ്റീഫൻ , ശ്രീ ബിനു ബേബി , സുജ ജോസ് ,സ്മിതകുമാരി  എന്നിവർ നേതൃത്വം നല്കുന്നു , പരിസ്ഥിതി ദിനം ,ഓസോൺ ദിനം , അന്താരാഷ്ട്ര മോൾദിനം , വിവിധ ശാസ്ത്രജ്ഞന്മാരുടെ  ജന്മദിനങ്ങൾ എന്നിവയെല്ലാം വിവിധ പ്രവർത്തങ്ങളിലൂടെ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തിവരുന്നു .മനുഷ്യ ശരീരത്തിലെ വിവിധ പ്രവർത്തങ്ങളെക്കുറിച്ചും  ജീവശാസ്ത്ര പ്രവർത്തനങ്ങളെക്കുറിച്ചും മനസിലാക്കുന്നതിനായി കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ്  ഹോസ്പിറ്റലിൽ നടത്തി വരുന്ന മേഡക്സ് മേളയിൽ പങ്കെടുപ്പിച്ചു .ടീൻസ് ക്ലബ്ബുമായി സംയോജിച്ചുകൊണ്ടു കുട്ടികൾക്ക് വിവിധതരം ശാരീരിക പ്രവർത്തനങ്ങളെക്കുറിച്ചും കൗമാരത്തിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ചും ക്ലാസുകൾ നൽകി ..