സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ അഞ്ചാം തീയതി പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം എന്ന ആശയത്തിലൂന്നി ക്ലബ് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു .