ഗണിത ശാസ്ത്ര ക്ലബ്ബിന്റെ  നേതൃത്വത്തിൽ നടത്തിയ ഗണിതശാസ്ത്ര മേളയിൽ  ഹൈസ്കൂ  യു പി വിഭാഗങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുക്കുകയും വിജയികളായവർ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു