സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/കുട്ടിക്കൂട്ടം


animation
hardwaire
animation

"ഹായ് സ്കൂൾ കുട്ടിക്കൂട്ടം"

"ഹായ് സകൂൾ കുട്ടിക്കൂട്ടം" 10-03-2017 10.15 am ന് ആരംഭിച്ചു. 20 കുട്ടികൾ പങ്കെടുത്തു. PTA President ശ്രീ. സജി ജോൺ ഉദ്ഘാടനം നിർവഹിച്ചു.MPTA President ശ്രീമതി സിൽജി സജി , PTA Vice President റ്റിറ്റി എബ്രഹാം എന്നിവർ ആശംസകളർപ്പിച്ചു. H.M ശ്രീ ബാബു പി എ , JSITC ശ്രീമതി ജോളി വി കെ എന്നിവരും സന്നിഹിതരായിരുന്നു. SITC ശ്രീമതി മെയ്‌മോൾ ജോസഫ് പരിപാടികൾക്ക് നേതൃത്വം നൽകി.


"ഹായ് സ്കൂൾ കുട്ടിക്കൂട്ടം രണ്ടാം ഘട്ടം 2017-18"

ജൂലൈ 24,25,26 തീയതികളിലായി 33 കുട്ടികൾ പങ്കെടുത്തു. മൂന്നു ദിവസവും രാവിലെ 9 am മുതൽ 9.45am വരെയും വൈകുന്നേരം 3.30pm മുതൽ 5.30pm വരെയും ക്ലാസുകൾ എടുത്തു.