സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും വിവിധ കലാമത്സരങ്ങൾക്ക് അവരെ ഒരുക്കുന്നതിനും ആർട്സ് ക്ലബ് പ്രധാന പങ്ക് വഹിക്കുന്നു. ചിത്രകലാ അധ്യാപകാനായ ശ്രീ ജോമി ജെയിംസ് വേണ്ട നിർദേശങ്ങൾ നൽകുന്നു.