സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 വർഷത്തെ സോഷ്യൽ സയൻസ് ക്ളബ് 07-06-2018 - ന് രൂപീകരിച്ചു. ജൂൺ 8: സമുദ്ര ദിനം - കുമാരി ഐറിൻ മേരി സജി പ്രഭാഷണം നടത്തി. ജൂലൈ 13: ജനസംഖ്യാ ദിനം - ക്വിസ് മത്സരം നടത്തി. ജൂലൈ 19: സ്കൂൾ തല വാർത്താ വായന മത്സരം നടത്തി. ജൂലൈ 20: പുരാരേഖ വകുപ്പിന്റെ ക്വിസ് മത്സരം നടത്തി