സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽകൈറ്റ്സ് പതിവ് ക്ലാസ്

15014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15014
യൂണിറ്റ് നമ്പർ15014
ബാച്ച്24-27
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലwayanad
ഉപജില്ല വൈത്തിരി
ലീഡർShalbin
ഡെപ്യൂട്ടി ലീഡർSiv ram PK
അവസാനം തിരുത്തിയത്
01-12-202415014




കലോത്സവത്തിന് ഡ്യൂട്ടി

(43-മത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം.)Heading വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിലുള്ള റെക്കോർഡിങ് നടത്തുകയുണ്ടായി. നാല് ദിവസം, 9 വേദികളിലായി നടന്ന കലോത്സവം ലിറ്റിൽ കൈറ്റ്സ് ടീച്ചേഴ്സിന്റെയും കുട്ടികളുടെയും നേതൃത്വത്തിൽ റെക്കോർഡ് ചെയ്തു. ലിറ്റിൽ കൈറ്റ്സ് റെക്കോർഡ് ചെയ്ത വീഡിയോ ആണ് അപ്പീൽ കമ്മിറ്റി പരിഗണിക്കുന്നത്.