സെന്റ്തോമസ് എച്ച്എസ്എസ് നടവയൽ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 വർഷത്തെ പരിസ്ഥിതി ക്ളബ് നാൽപ്പതോളം അംഗങ്ങളെ ഉൾപ്പെടുത്തി ജൂൺ ആദ്യം തന്നെ ക്ളബ് രൂപീകരിച്ചു. ജൂൺ 5: പരിസ്ഥിതി ദിനം - ബഹു. വാർഡ് മെംപർ ശ്രീമതി മേരി അയ്മനച്ചിറ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.വനം വകുപ്പ് നൽകിയ വൃക്ഷ തൈകൾ അന്നു തന്നെ കുട്ടികൾക്ക് വിതരണം ചെയ്തു. സ്കൂൾ മുറ്റത്ത് നട്ട തൈകൾ ക്ളബ് അംഗങ്ങൾ പരിപാലിച്ചു വരുന്നു.