സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
(സെന്റ്ജോർജ് എൽ പി എസ്സ് അംമ്പൂരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രോഗം വന്നിട്ട് ചികിlത്സിക്കുന്നതിനേക്കാൾ വരാതെ സൂക്ഷിക്കണം എന്ന ചൊല്ല് ശരിയാക്കുന്ന അവസരങ്ങളാണ് ഇത്..... ഇന്നത്തെ ലോകത്തിന്റെ അവസ്ഥ ഒന്നു നോക്കു... എത്ര ഭയാനകം ആണ്..... ഇതിൽ നിന്ന് ഒരു മോചനം നമ്മൾ ഉറ്റുനോക്കുന്നു.... ഒരു സ്ഥലത്തോ, ഒരു രാജ്യത്തോ, അല്ല ഈ ഭീകര വിപത്തു ലോകം മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുന്നു.... അതിനാൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നമുക്കും പങ്കാളികളാകാം.. നമുക്ക് നമ്മെ തന്നെ രക്ഷിക്കാം....
ആൽബിൻ സെബാസ്റ്റ്യൻ
|
4 B സെന്റ്ജോർജ് എൽ പി എസ്സ് അംമ്പൂരി പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 31/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം