സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/ പണിയ ഭാഷ
എവിടേക്കു പോഞ്ചു - എവിടെ പോകുന്നു
എത്തീ പച്ചീത്തോ - എന്താ പറ്റിയത്
കഞ്ഞി ആത്തണം - കഞ്ഞി ആയോ
കഞ്ഞി വെപ്പ കാണേ - കഞ്ഞി വെച്ചില്ലേ
അരി കാണേ - അരിയില്ല
വാത്ത കളിപ്പ പോവാ - കളിക്കാൻ പോകാം
പണിക്ക് വാത്ത -പണിക്ക് വരില്ല
വരുവ കാണേ - വരില്ല
സ്കൂളി പോണ കാണേ - സ്കൂളിൽ പോയില്ല
അവന്ക്ക് മടി - മടിയാണ്
ഇട്ട കാണേ - ഇഷ്ടമില്ല
സഹായിപ്പയേ - സഹായിക്കുക