സീയോൺ എൽ പി എസ് കരുവാറ്റ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

. സാമൂഹ്യശാസ്ത്ര ക്ലബ്

കുട്ടികളുടെ സാമൂഹികാവബോധം വർദ്ധിപ്പിക്കുക എന്നതാണ് ഇതിൽ കൂടി ഉദ്ദേശിക്കുന്നത്. സാമൂഹ്യജീവിയായ മനുഷ്യൻ്റെ എല്ലാ പ്രവർത്തനങ്ങളും സമൂഹ പുരോഗതിക്ക് ഇണങ്ങുന്ന വിധമാകുവാൻ ഈ ക്ലബ് സഹായിക്കുന്നു.