സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2005-06 കാലഘട്ടത്തിലാണ് സ്കൗട്ട്&ഗൈഡ്സ് ഈ സ്കൂളിൽ ആരംഭിച്ചത്. സ്കൗട്ട് 3 യൂണിറ്റും ഗൈഡ്സ് 2 യൂണിറ്റു് വീതം ഇവിടെ പ്രവർത്തിക്കുന്നു.എല്ലാ വർഷവും രാജ്യപുരസ്കാർ,രാഷ്ടപതി അവാർഡുകൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാറുണ്ട്.