സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്-17 2011 കാലഘട്ടത്തിലാണ് ആരംഭിച്ചത്. റെഡ് ക്രോസിന്റെ 2-യൂണിറ്റുകൾ C-ലെവലും,ഒരു യൂണിറ്റ് A-ലെവലും ഉണ്ടു്. മികച്ച A-LEVEL, B-LEVEL,,C-LEVEL cadet കൾക്ക് സമ്മാനങ്ങൾ നൽകാറുണ്ടു് സ്കൂൾ തല Social service പ്രവർത്തനങ്ങളിൽ പങ്കെടുത്ത് വരുന്നു