സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തല ഗണിതമേള സംഘടിപ്പിക്കുകയും വിജയികളെ ഉപജില്ലാമത്സരത്തിലും ജില്ലാമത്സരത്തിലും പങ്കെടുപ്പിക്കാറുണ്ട്. ഗണിതക്വിസ്മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.