Login (English) Help
നാടും വീടും ശുചിത്വമാക്കീടണം നമ്മുടെ നാടിനെ ശുചിത്വമോടെ ഉയർത്തണം പുഴകളും തോടുകളും മാലിന്യ മുക്തമാക്കീടണം നാളേക്കായ് കാശു കൊടുക്കാതെ ശുദ്ധവായു ശ്വസിച്ചീടാൻ നമ്മുടെ നാടിനെ ശുചിത്വമാക്കീടാം നമ്മുടെ നാടിനെ ശുചിത്വമാക്കീടാൻ നാമെല്ലാം ഒരുമയോടെ നിന്നീടണം>
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത