Login (English) Help
തിരികെ ഞാനോർക്കുന്നു പിന്നിട്ട ചിന്തകളിൽ ചെറുപ്പത്തിലുപേക്ഷിച്ച കാഴ്ചകളെന്നിൽ തപ്പിനടക്കുന്ന കാഴ്ചകൾ നമ്മിൽ ഉണർത്തുമൊരുപാട് ഗുണപാഠങ്ങൾ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത