ഉള്ളടക്കത്തിലേക്ക് പോവുക

സി എം ജി എച്ച് എസ് എസ് കുറ്റൂർ/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ സോഷ്യൽ സർവീസ് സ്കീം 2025-26 അദ്ധ്യയന വർഷത്തിൽ തുടക്കം കുറിച്ചു .എട്ടാം ക്ലാസ്സിലെ 25 കുട്ടികൾ ആണ് ഇതിൽ അംഗങ്ങൾ ആയിട്ടുള്ളത് .ഗണിത അദ്ധ്യാപകൻ ശ്രീ ജയചന്ദ്രൻ മാഷിനാണ് എസ് എസ് എസ് എസിന്റെ ചുമതല .വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിരവധി പ്രോഗ്രാമുകൾ സംഘടിപ്പിച്ചു .