സി എം എ എൽ പി എസ് പാണ്ടിക്കാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


വീടും പരിസരവും വൃത്തിയാക്കീടണം
നാടും നഗരവും വൃത്തിയാക്കീടണം
പുഴയും തോടും വൃത്തിയാക്കീടണം
കുട്ടത്തിൽ നമ്മളും വൃത്തിയായീടണം
കൂട്ടരെ നമ്മൾ കരുതിയിരിക്കേണം


 

മൈസൻ
1A സി.എം എ എൽ പി എസ്, പാണ്ടിക്കാട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത