സി എം എ എൽ പി എസ് പാണ്ടിക്കാട്/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി


വൃത്തി ശീലിക്കണം
വൃത്തിയായി ഇരിക്കണം
നാടിനെ എന്നും കാക്കണം
വൈറസ് എന്ന മാരിയെ
എന്നെന്നേക്കും തുരത്തണം


  

മിൻഹ
1A സി.എം എ എൽ പി എസ്, പാണ്ടിക്കാട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത