സി എം എസ് എച്ച് എസ് കറ്റാനം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജില്ലാതലത്തിൽ നടന്ന മോഡൽ പാർലമെന്റ് അവതരണത്തിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാസ്റ്റർ. ജഗൻ ജി മികച്ച പാർലമെന്റേറിയനായി തെരഞ്ഞെടുക്കപ്പെട്ടു.