സഹായം Reading Problems? Click here


സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/കൊറോണ വെെറസ് കേരളീയർക്ക് ഒന്നും ഇല്ല

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ വെെറസ് കേരളീയർക്ക് ഒന്നും ഇല്ല


കൊറോണ വെെറസ് കേരളത്തിലെ മനുഷ്യർക്ക് ഒന്നും ഇല്ല..
കാരണം കൊറോണയെ നേരിടാൻ അത് തോൽപ്പിക്കും...
കേരളത്തിലെ ആൾക്കാർ വളരെ ശക്തരാണ് അതുകൊണ്ട് അവർക്ക് എന്തും നേരിടാം
പിന്നെ വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്ത് കൃഷികളക്കെ ചെയ്യാം..
അമ്മമാരെ സഹായിക്കാം..ഇടയ്ക്ക് Hand wash ഉപയോഗിച്ചും,
സാനിറ്റെയ്സർ ഉപയോഗിച്ചും കെെ കഴുകണം..
വീട്ടിൽ എപ്പോഴും വൃത്തിയായി ഇരിക്കുക..എന്നാലെ നമ്മൾ സുരക്ഷിതരാകു...!!!
എന്നാൽ ആവശ്യം വന്നാൽ മാത്രം പുറത്തിറങ്ങുക..
Stay Home Stay Safe...അങ്ങനെ കൊറോണയെ നേരിടാം...!!
                  -- ജയ്ഹിന്ദ്

 

ആഷിർ. H
3 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം