സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ ഒരു സംഭവം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭൂതം


കുട്ടികളാകും ഞങ്ങൾക്ക് ഭുതമാണി
                                കൊറോണ
കാണാൻ കഴിയില്ലെങ്കിലും മനുഷ്യരെ കുഴക്കുമീ
                                                കൊറോണ
കഴുകിക്കളഞ്ഞാൽ മുഴുവനായി പോകുമീ കൊറോണ
കൂട്ടം കൂടിയാൽ കള്ളനെപോൽ വരും കൊറോണ
ഇനി ഒരിക്കലും വരല്ലേ ഈ കൊറോണ
എന്നുമാത്രം എൻ പ്രാർത്ഥന

 

അതുൽ ഉമ്മൻ സന്ദീപ്
3 A സി എം എസ് എൽ പി എസ് നെടുങ്ങാടപ്പള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത