LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
36003-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്36003
യൂണിറ്റ് നമ്പർ- LK/2019 /36003
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ല- ആലപ്പുഴ
വിദ്യാഭ്യാസ ജില്ല - മാവേലിക്കര
ഉപജില്ല - കായംകുളം
ലീഡർABEL SAJU MATHEW
ഡെപ്യൂട്ടി ലീഡർARUNIMA UNNI
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ANN JACOB
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ACHSAH JACOB
അവസാനം തിരുത്തിയത്
22-12-202536003

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 11704 ABEL SAJU MATHEW
2 11903 ABHISHEK B
3 11860 ADWAITH S
4 11735 ANAKHA.R
5
6 11752 BHAVYA M
7 11728 GREESHMA.P
8 11679 NANDHANA NANDHAKUMAR
9
10 11697 PRANAV .P
11 11802 PRANAV P S
12 11944 ROHAN RAJ
13 11799 SANJEEV S
14 11700 SATHYAJITH.S
16 11683 SREELAKSHMI. S
17 11693 SREELEKSHMI S
18 11908 VAIGA SUNIL
19 11904 VAISHAK V
20 11725 VIPANCHIKA S R
21 11730 VYSHNAVI K S

പ്രവർത്തനങ്ങൾ

PRELIMINARY CAMP

Little kites class 8 കുട്ടികൾക്കായുള്ള പ്രീമിനറി ക്യാമ്പ് സ്കൂൾ തലം. പ്രധാന നേതൃത്വം നൽകിയത് ആഷ ടീച്ചർ (RP Master trainer - Alappuzha) ആയിരുന്നു. അതോടൊപ്പം രക്ഷിതാക്കൾക്കുള്ള ക്ലാസും ഉണ്ടായിരുന്നു. ക്ലബ്ബിനോടുള്ള താല്പര്യം വളർത്താൻ ക്ലാസ് സഹായിച്ചു.

CAMERA TRAINING

Little kites, class 8 കുട്ടികൾക്കായി നടത്തിയ ക്യാമറ ട്രെയിനിങ്. ക്ലാസുകൾ നയിച്ചത് Blesson Moncy- class 9. ക്യാമറയുടെ ഉപയോഗത്തെ പറ്റി വിശദമായ അറിവ് നേടാൻ പ്രസ്തുത ട്രെയിനിങ്ങിലൂടെ സാധിച്ചു.20 കുട്ടികൾ ക്ലാസ് പ്രയോജനപ്പെടുത്തി.

IT FAIR

സബ്ജില്ലാതല ഐടി മേളയിൽ സ്കൂൾ മികച്ച വിജയം നേടി. യുപിതലം Digital painting ഒന്നാം സ്ഥാനം, ഹൈസ്കൂൾ തലം Web page designing- ഒന്നാം സ്ഥാനം, Scratch programingരണ്ടാം സ്ഥാനം, Digital painting മൂന്നാം സ്ഥാനം, Animation – B grade, Malayalam typing C gradeഎന്നിവ നേടി.

SCRATCH TRAINING

Noel Gigy Varghese- scratch training class മറ്റു കുട്ടികൾക്കായി നടത്തി. കുട്ടികൾ താല്പര്യപൂർവ്വം ക്ലാസിൽ പങ്കെടുത്തു.