സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/നാഷണൽ സർവ്വീസ് സ്കീം
| 2025 വരെ | 2025-26 | 2026-27 |
സി എം എസ് സ്കൂൾ തൃശൂരിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 2015ലാണ് എൻ എസ്എസ് ആരംഭിച്ചത്. സെൽഫ് ഫിനാൻസ് യൂണിററാണ്. ഇതുവരെ 400 വളൺഡിയർ മാർ ചേർന്നു. നിലവിൽ 100 വളൺഡിയർ മാരുണ്ട്. സത്യനാരായണൻ പി എൻ ആണ് പ്രോഗ്രാം ഓഫീസർ ആയി പ്രവൃത്തിക്കുന്നത്.
പ്രധാനമായി
1, സാമൂഹ്യ പ്രവർത്തനം
2 കാംബസ് പ്രവർത്തനം
3 ഓറിയന്റേഷൻ എന്നിവയാണ്
+1,+2പഠന കാലത്ത് ഓരോ വർഷവും നടത്തുക. കൂടാതെ സപ്തദിന സഹവാസക്യാബ് നടത്തും.
എൻ.എസ്.എസ്. ക്യാമ്പിനോടനുബന്ധിച്ചു നടന്ന പ്രവർത്തനം. ശ്രീ.ബി.കെ.ഹരിനാരായണൻ (ഗാന രചയിതാവ്) ന്റെ സന്ദേശം ലിങ്ക്








