സി എം എസ് എച്ച് എസ് അരപ്പറ്റ/അക്ഷരവൃക്ഷം/പരിസ്ഥിതി/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരക്കെ പരക്കുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്കെന്ത് ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം പാലിക്കാം
നമുക്കിന്ന് വീട്ടിൽ സുഹൃത്തുക്കളെ....

പുറത്തേക്ക് പോകണ്ട ലാപ്ടോപ്പ് തുറന്നാൽ
പുറം ജോലികളെല്ലാം യഥേഷ്ടം നടത്താം
പുറം ലോകമെല്ലാമതിൽ കണ്ടിരിക്കാം
മറക്കല്ലേ കൈ വൃത്തിയാക്കുവാൻ

മുഖം തൊടേണ്ട ഇടയ്ക്കിടെ
പുറത്തിറങ്ങേണ്ട ഇടയ്ക്കിടെ
ആരോഗ്യപാലകർ നിത്യം നൽകീടും
പാലിച്ചീടുക നിർദ്ദേശങ്ങൾ .
 

മുഹമ്മദ് അഫ് സൽ
VI B സി. എം.എസ്.എച്ച്.എസ്. അരപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത