സി. യു. പി. എസ്. പുലാപ്പറ്റ/അക്ഷരവൃക്ഷം/ പാവ

Schoolwiki സംരംഭത്തിൽ നിന്ന്
പാവ

 ഉണ്ണിക്കുണ്ടൊരു പാവ
കണ്ണ് ചിമ്മും പാവ
സംസാരിക്കും പാവ
വെളു വെളുത്ത പാവ
ഉണ്ണീടെ സ്വന്തം പാവ

അർജുൻ ഒ പി
6 ബി സി യു പി സ്കൂൾ പുലാപ്പറ്റ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത