സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/ശാസ്ത്രവും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
ശാസ്ത്രവും മനുഷ്യനും

ശാസ്ത്രം സിരകളിൽ ചിന്തകളിൽ
നിറഞ്ഞു നിൽക്കും മനുഷ്യർ നാം
അതിജീവിക്കും ചരിത്രമാകും
ഇനിയും പുലരികൾ കണ്ടിടും
വസൂരി മണ്ണിൽ തുടച്ചു നീക്കിയ
പോളിയോ മുക്ത ലോകം തീർത്ത
ശാസ്ത്രജ്ഞർ തൻ സ്മരണകളാൽ
ഊർജ്ജം പകർന്ന ഒരൊറ്റ ജനത
അതിജീവിക്കും ലോകമേ നിന്നിൽ
മരിപ്പത് ഞങ്ങൾ തൻ സഹോദരർ
സാഹോദര്യം ഞങ്ങടെ മൂല്യം
മിഴിനീർ പൊഴിയും ഇന്ത്യക്കായ്
മിഴിനീർ പൊഴിയും ഇറ്റലിക്കായ്
മരിച്ചത് ഞങ്ങൾ തൻ സഹോദരർ
 

ശ്രീനന്ദ കെ .എ
4 ബി സി.എൻ.എൻ. ജി എൽ പി.എസ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത