സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
പൂക്കൾ

ഭംഗിയുള്ള പൂക്കൾ
കാറ്റിലാടും പൂക്കൾ
പലതരമുണ്ട് പൂക്കൾ
തലയിൽ ചൂടാം പൂക്കൾ
ഇലകളുള്ള പൂക്കൾ
വെള്ളത്തിൽ വളരും പൂക്കൾ
മണ്ണിൽ വളരും പൂക്കൾ
എനിക്കിഷ്ടമാണ് പൂക്കൾ

ദുർഗ്ഗ. P. D
4 c സി. എൻ. എൻ. ജി. എൽ. പി. എസ്
ചേർപ്പ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത