സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/എന്നമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
എന്നമ്മ

എന്നമ്മ പൊന്നമ്മ
ഞാൻ ഉമ്മകൾ നൽകുമൊരമ്മ
ഞാൻ സ്വപ്നം കാണുമെന്നമ്മ
എന്നെ തഴുകിയുണർത്തുമെന്നമ്മ
ഞാൻ മനസ്സിൽ കൊണ്ടു
നടക്കുമൊരമ്മ എന്നമ്മ
എൻ സ്വർഗ്ഗമാണെന്നമ്മ
എന്നമ്മ പൊന്നമ്മ
ഞാൻ ഉമ്മകൾ നൽകുമൊരമ്മ
ഞാൻ സ്വപ്നം കാണുമെന്നമ്മ
എന്നെ താരാട്ടുപാടുമൊരമ്മ
എനിക്കുമ്മ തരുമെന്നമ്മ
 

ഗൗരി നന്ദന
4 B സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത