സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/പുഴയുടെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
പുഴയുടെ നൊമ്പരം

പണ്ടൊരുകാലത്ത് ഞാൻ
വെറുമൊരു പുഴയില്ലായിരുന്നു
മനുഷ്യർക്ക് ദാഹജലം നൽകും സുഹൃത്തായിരുന്നു ഞാൻ
ഞാനിന്ന് മലിനമായിരിക്കുന്നു
ആരും എന്നെ ശ്രദ്ധിക്കുന്നില്ല
അങ്ങോട്ടും ഇങ്ങോട്ടും
നീങ്ങാൻ വയ്യാതെ ഞാൻ
ശ്വാസം കിട്ടാതെ ജീവിക്കുന്നു
മനുഷ്യ കാപാലികരുടെ
അനിഷ്ട പ്രവർത്തനങ്ങൾ
നേരിട്ടനുഭവിക്കുന്നവൾ ഞാൻ
എൻ നൊമ്പരം കാണുവാൻ ആരുമില്ലിവിടെ
ഒറ്റക്ക് ഞാൻ അങ്ങനെ ജീവിക്കുന്നു.

അഭിന
8.A സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത