സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി
രാജ്യത്തെങ്ങും പടർന്ന് വല്ലോ
കോവിഡ് രോഗം വന്നതോടെ
  മനുഷ്യരെല്ലാം വീട്ടിൽ തന്നെ

 സാധനങ്ങളൊക്കെ വാങ്ങിടാനുo
പുറത്തോട്ടൊന്നും ഇറങ്ങാൻ വയ്യ
മനുഷ്യരെല്ലാം വീട്ടിൽ നിന്ന്
ദൈവത്തോട് പ്രാർത്ഥിക്കുന്നു.
         
 ഈ രോഗം നമ്മുടെ നാട്ടിൽ നിന്നും
പോയീടുവാൻ വേണ്ടി
 പ്രാർത്ഥിക്കേണം
 ഒത്തൊരുമിച്ച് മനുഷ്യർക്കെല്ലാം
വീട്ടിൽ തന്നെ കഴിഞ്ഞു കൂടീടാം

കൊറോണ നാട്ടിൽ വന്നതുമുതൽ
ഫാസ്റ്റുഫുസ്സുകൾ കഴിക്കുന്നവർ,
വീട്ടിൽ ഉണ്ടാക്കും കഞ്ഞീം പയറും
ഭക്ഷിച്ച് ആരോഗ്യം ശ്രദ്ധിക്കുന്നു .

കൊറോണ നാട്ടിൽ വന്നതോടെ
ധാരാളം മാറ്റങ്ങൾ വന്നുവല്ലോ
 ഈ രോഗo കാരണം ധാരാളം പേർ
 അസുഖം ബാധിച്ച് കിടപ്പിലല്ലോ

ഹുസ്ന റിദ്വാ
6.B സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത