സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/കൊറോണവൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണവൈറസ്

 
  വൈറസുകളിൽ പുതിയവൻ
കോറോണ എന്ന പേരുള്ളവൻ
 കിരീടം പോലെ കണ്ടാൽ
കിരീടം എന്നർത്ഥവും
പരത്തുന്നു കോവിഡ്
പരത്തുന്നു ഭീതിയും
സർവതും നിശ്ചലമായി
സർവരാജ്യവും അടച്ചു,
      ഭൂമിയുടെ പുനഃസൃഷ്ടിക്കായി.

നാം നശിപ്പിച്ച ഭൂമിയെ
 നാം തിരികെപിടിക്കാനായി
ആചരിച്ചു ദിനാചരണങ്ങൾ
എല്ലാം വെറുതെ
സാധ്യമായതോ കൊറോണ
എന്ന ഈ കുഞ്ഞനും

നിസ്സാരനല്ലിവൻ
നിസ്സരമ്മാക്കരുത്
സോപ്പിട്ട് മാസ്ക്കിട്ട്
അകലമിട്ട് പ്രതിരോോധിക്കാം

         

റിൻസു എൽസാ റോയി
9 A സി.എം.എസ്.ഹൈസ്കൂൾ.മുണ്ടിയപ്പള്ളി
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത