സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പോരാട്ടം

പൊരുതാം നമുക്ക് പൊരുതാം
കൊറോണയ്ക്കെതിരായ്
പൊരുതാം നമുക്കൊന്നായ്
പുതു ലോകം കണി കാണാനായ്
നല്ലൊരു നാളേയ്ക്കായി പൊരുതാം
വ്യക്തി ശുചിത്വം പാലിക്കാം
കഴുകാം കൈകൾ കഴുകാം
പേടിക്കാതെ വീട്ടിലിരിക്കാം
ജാഗ്രതയോടെ പ്രതിരോധിക്കാം
അതിജീവന പോരാട്ടത്തിനായ്
  

അഭിനന്ദ് MR
2 B സി .എം .എസ് .എൽ .പി .എസ് ,ഊരകം
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത