സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണ കൊറോണ കൊറോണ
എവിടെ നിന്നും വന്നു ഈ മഹാമാരി
ലോകത്തെയാകെ നശിപ്പിക്കാൻ
വലിയതല്ലോ ഈ ദുരന്തം
മറികടക്കാം നമ്മുക്കൊരുമ്മയോടെ
 

അഷ്ടപ്രധാൻ പി ജെ
4 A സി എം എസ് എൽ പി എസ് ഊരകം , തൃശ്ശൂർ , ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത