സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂളിന്റെ ആരംഭ കാലം മുതൽ തന്നെ മികച്ച രീതിയിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്ക്കൂൾ സ്കൗട്ട്&ഗൈഡ് ഒട്ടേറെ സംഭാവനകൾ നൽകി വരുന്നു.എല്ലാ വർഷവും എന്ന വണ്ണം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്ന സ്ക്കൂൾ സ്കൗട്ട്&ഗൈഡ് സംഘം ആദരണീയവും അഭിനന്ദനാർഹവുമായ സേവനമനുഷ്ഠിച്ചു വരുന്നു.