Login (English) Help
ആവർത്തിക്കപ്പെടാൻ പാകത്തിന് തമ്മിലിണങ്ങിയ പിണക്കപ്പിടച്ചിലുകൾ. കൊടിയ പഴിപ്പെരുക്കങ്ങളിൽ കരളുകോർത്തു വലിച്ച സമയസായന്തനങ്ങൾ. എന്നിട്ടുമൊടുങ്ങാത്ത പകൽസൂര്യന്റെ കത്തുന്ന കനൽകാന്തിയിൽ വെന്ത് തണുത്ത് നീ, പാതിരാവിന്റെ പതിനാറാം മണി നേരം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത