സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം

രാമഞ്ഞും തീയാകുന്നു ഈ മരുഭൂവിൽ ചില രാത്രികൾ ഓരോ യുഗത്തെ വിഴുങ്ങുന്നു
ചിതൽ

പ്രാണനിൽ മേഞ്ഞു മായ മനുഷ്യനെ കാഞ്ഞു ആഴങ്ങളിലൂടെ.......

വെള്ളയും കറുപ്പും ഇരുണ്ടവനും ഇഷ്ടിക കൂട്ടിൽ അടയിരിന്നു

ചത്തുപോയ പാമ്പും പൊടിഞ്ഞു പോയ ഏണിയും പിന്നെ പലതും പുനർജനിച്ചു

മുഖങ്ങളിൽ മാസ്കും മനസ്സിൽ നന്മയും വീട്ടിൽ നമ്മളും പിന്നെ .........

 

മാധവ് എ എസ്
10 E, സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ
{{{വിഭാഗം}}} വിഭാഗം {{{ഐറ്റം}}}
{{{മത്സരം}}}-[[{{{പേജ്}}}|2020]]
[[Category:{{{വിഭാഗം}}} വിഭാഗം സൃഷികൾ]][[Category:{{{മത്സരം}}} 2020]][[Category:{{{മത്സരം}}}-2020ൽ {{{വിഭാഗം}}} വിഭാഗം {{{ഐറ്റം}}} ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:{{{മത്സരം}}}-2020ൽ {{{വിഭാഗം}}} വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category: {{{വിഭാഗം}}} വിഭാഗം {{{ഐറ്റം}}} ഇനത്തിൽ തയ്യാറാക്കിയ രചനകൾ]][[Category:{{{ഐറ്റം}}}]]