സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്ബിൽ ഹൈസ്കൂൾ,യു പി വിഭാഗത്തിൽ നിന്നായിമുപ്പതോളം കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട്.കുട്ടികളുടെ കായികവും മാനസികവുമായ കഴിവുകൾക്ക് പ്രാധാന്യം നൽകുന്ന ഈ ക്ലബ്ബിന്റെ കൺവീനർ ശ്രീ അനീഷ് മാസ്റ്റർ ആണ്. ബൾബാറ്മിന്റൺ മത്സരത്തിൽ നാഷണൽ വിജയികളെ സമ്മാനിക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് മറ്റു കായികയിനങ്ങളിലും പരിശീലനം നൽകി വരുന്നു